എന്‍.ഐ.എം എല്‍ പി സ്കൂള്‍
എന്‍.ഐ.എം എല്‍ പി സ്കൂള്‍ (1928)
നൂറ്റമ്പതോളം വിദ്യാര്‍ത്ഥി വിദ്യാര്‍ത്ഥിനി കളുള്ള എന്‍.ഐ.എം എല്‍ പി സ്കൂള്‍
ദാറുന്നുജൂമിന്‍റെ കീഴിലുള്ള എയ്ഡഡ് എല്‍ പി സ്കൂളാണ്. ഒര്‍ഫനേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി കളെ അധ്യാപക തസ്തികയില്‍ നിയമിക്കുന്നത് മൂലം ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളെ ഇതര വിദ്യാര്‍ത്ഥികളെ പോലെ ശ്രദ്ധിക്കാന്‍ കഴി യു ന്നു. വിശാലമായ ഗ്രൗണ്ടും ,സ്റ്റേജും, സ്മാര്‍ട്ട് ക്ലാസ്റുമുള്ള സ്ഥാപനം 2017/18 വര്‍ഷത്തെ സബ്ജില്ലാ അറബിക്
കലാമേളയില്‍ വിജയ കിരീടം നേടി യത് സ്ഥാപനത്തെ അടയാളപ്പെടുത്തി.കൂടാതെ
വര്‍ഷാവര്‍ഷങ്ങളില്‍ എല്‍ .എസ് .എസ് പരീക്ഷ യില്‍ മികച്ച വിജയം നേടാറുണ്ട് . 1928 ൽ സ്ഥാപിതമായ സ്ഥാപനം ഒട്ടേറെ പ്രഗൽഭമതികൾക്ക് ജന്മം നൽകിയിട്ടുണ്ട്.